ആരവം 2k21

 COMMUNITY LIVING CAMP


 പോത്തൻകോട് ശ്രീനാരായണ ഗുരു കൃപ ബിഎഡ് കോളേജിലെ " സഹവാസ ക്യാമ്പ് " ഡിസംബർ 13 മുതൽ 17 വരെ കോളേജ് അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു.
    ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സർവ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ക്യാമ്പിന് തിരിതെളിച്ചു.

 അധ്യാപക വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനവും, നേതൃപാടവരൂപീകരണവും ലക്ഷ്യംവച്ചുള്ള ക്യാമ്പിൽ വിവിധ രംഗങ്ങളിലെ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.















































Comments

Popular posts from this blog

BLOOM'S TAXONOMY